Porinju Mariyam trailer launch<br />സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന ശുഭമുഹൂര്‍ത്തം. മലയാള സിനിമയിലെ ബ്രഹ്മാണ്ഡ ട്രെയിലര്‍ ലോഞ്ചിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോഷി തിരിച്ചെത്തുകയാണ്. അദ്ദേഹത്തിന്റെ സിനിമയായ പൊറിഞ്ചും മറിയം ജോസിന്റെ ട്രെയിലര്‍ ലോഞ്ചിനായി സിനിമാലോകം ഒന്നടങ്കം അണിനിരന്നിരിക്കുകയാണ്.